Latest News :
Home » » മംഗലാപുരം കര്‍ണാടക എന്‍ .എസ് .എസ് . കുടുംബസംഗമവും വാര്‍ഷിക ജനറല്‍ബോഡി യോഗവും നടക്കും.

മംഗലാപുരം കര്‍ണാടക എന്‍ .എസ് .എസ് . കുടുംബസംഗമവും വാര്‍ഷിക ജനറല്‍ബോഡി യോഗവും നടക്കും.

Written By Nair News Online on 7 Apr 2014 | 14:05





മംഗലാപുരം: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കുടുംബസംഗമവും വാര്‍ഷിക ജനറല്‍ബോഡി യോഗവും 20ന് നടക്കും. കേരളസമാജം സുവര്‍ണജൂബിലിഹാളില്‍ വൈകിട്ട് നാല് മുതലാണ് പരിപാടി. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved