Latest News :
Home » » ാലേമാട് ഹരിഹര വിലാസം എന്‍ .എസ് .എസ് കരയോഗവാര്‍ഷികവും ശതാബ്ദിസമ്മേളനവും ഉദ്ഘാടനം ചെയ്തു.

ാലേമാട് ഹരിഹര വിലാസം എന്‍ .എസ് .എസ് കരയോഗവാര്‍ഷികവും ശതാബ്ദിസമ്മേളനവും ഉദ്ഘാടനം ചെയ്തു.

Written By Nair News Online on 8 Apr 2014 | 16:33





ാലേമാട്: ഹരിഹര വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ എന്‍.എസ്.എസ്. ശതാബ്ദിസമ്മേളനവും കരയോഗവാര്‍ഷികവും യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.ബി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.എ.ശിവദാസന്‍ നായര്‍, ടി.ജി.സോമന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ജി.സന്തോഷ് കുമാര്‍, ജി.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved