Latest News :
Home » » മുതുകുളം പുതിയവിള നടുവിലേമുറി 5221 ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നു

മുതുകുളം പുതിയവിള നടുവിലേമുറി 5221 ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നു

Written By Nair News Online on 7 Apr 2014 | 11:01




മുതുകുളം: പുതിയവിള നടുവിലേമുറി 5221 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നു. ജി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.രാജന്‍ പിള്ള, വി.നാരായണപിള്ള, ബി.ചന്ദ്രേശഖരന്‍ പിള്ള, ഉഷാദേവി, അമ്മിണിക്കുട്ടിയമ്മ, ജഗദമ്മ, ഷിജി മഹാദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved