Latest News :
Home » » ആര്‍ എസ് പി വികാരത്തിന് അടിമപ്പെടരുത് ; പിണറായി.

ആര്‍ എസ് പി വികാരത്തിന് അടിമപ്പെടരുത് ; പിണറായി.

Written By Unknown on 8 Mar 2014 | 15:41

ആര്‍ എസ് പി കൊല്ലത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നതിന് പ്രതികരിക്കവെയാണ് പിണറായി ഇത്തരത്തിലുള്ളൊരു പ്രസ്താവന നടത്തിയത്. വികാരത്തിന്  അടിമപ്പെ
ട്ടരുതെന്നും പ്രശ്‌നം പരിഹരിക്കണമെന്നും സിപിഐ എം  സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു. കൊല്ലം സീറ്റ് തരാമെന്ന ഉറപ്പു കിട്ടാത്തതിനാല്‍ ആര്‍ എസ് പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. സിപിഎമ്മുമായി ഇനി ഉഭയകക്ഷിചര്‍ച്ച നടത്തേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ കൊല്ലത്തിന് പകരം പത്തനംതിട്ട നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നതായി കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved