Latest News :
Home » » ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടി മത്സരിക്കും.

ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടി മത്സരിക്കും.

Written By Unknown on 15 Mar 2014 | 15:25

ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടി മത്സരിക്കും. കോഴിക്കോട് - എംവി പ്രതാപ് കുമാര്‍, കാസര്‍കോഡ് - കെ.കെ. അശോകന്‍, കണ്ണൂര്‍ -പി.പി. മോഹനന്‍, ആറ്റിങ്ങല്‍ - സുശീലന്‍, ആലത്തൂര്‍ - എംയു ആല്‍ബിന്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. വയനാട്ടിലും മലപ്പുറത്തും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കും. പൊന്നാനിയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved