Latest News :
Home » » കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി.

കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി.

Written By Unknown on 10 Mar 2014 | 11:36

 കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി.ഷാര്‍ജ്ജയില്‍ നിന്നും ഇന്നു പുലര്‍ച്ചെയെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് 1 കോടി 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ പിടിച്ചെടുത്തത്. ഷാര്‍ജ്ജയില്‍ നിന്നും വന്ന കൊടുവള്ളി സ്വദേശിയായ സിറജ്ജുദ്ദീനില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കട്ടികളാക്കി ഇസ്ത്രിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് മൂന്നേകാല്‍ കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved