Latest News :
Home » » 2014ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും.

2014ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും.

Written By Unknown on 12 Mar 2014 | 15:48

 2014ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും.  ഇന്ത്യക്ക് പുറമെ ബംഗ്ലാദേശും യുഎഇയുമാണ് മറ്റ് വേദികള്‍. യുഎഇയിലാണ് സീസണിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ത്യയിലെ മത്സരങ്ങള്‍. ഐപിഎല്ലില്‍ ആദ്യഘട്ടമത്സരങ്ങള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ യുഎഇയില്‍ നടക്കും. രണ്ടാംഘട്ട മത്സരങ്ങള്‍ മെയ് 1 മുതല്‍ 13 വരെ ഇന്ത്യയിലും ബംഗ്ലാദേശിലുമായി അരങ്ങേറും. ജൂണ്‍ ഒന്നിന് ഇന്ത്യയില്‍ വെച്ചാണ് ഫൈനല്‍.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved