Latest News :
Home » » ചാലക്കുടിയില്‍ ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാറായി ജഗദീഷ് രംഗത്ത്...

ചാലക്കുടിയില്‍ ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാറായി ജഗദീഷ് രംഗത്ത്...

Written By Unknown on 8 Mar 2014 | 14:38

ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ജഗദീഷ്. ചലക്കുടിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് സിനിമാ താരം ജഗദീഷ് വ്യക്തമാക്കി. സൗഹൃദം വേറെ രാഷ്ട്രീയം വേറെ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്ന പക്ഷം ചാലക്കുടിയില്‍ മത്സരിക്കാന്‍ തയ്യാര്‍. റിമകല്ലിംഗല്‍ നിയുക്ത ഗവര്‍ണ്ണറായ ഷീലദീക്ഷിതിനെ പരിഹസിച്ചത് ശരിയായില്ലെന്നും ജഗദീഷ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നടത്തിയ അഭിമുഖത്തിലാണ് ജഗദീഷ് ഇന്നസെന്റിനെതിരെ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved