Latest News :
Home » » കിഴക്കമ്പലം ഊരക്കാട് എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍

കിഴക്കമ്പലം ഊരക്കാട് എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍

Written By Nair News Online on 21 Mar 2014 | 11:40




കിഴക്കമ്പലം: ഊരക്കാട് എന്‍എസ്എസ് കരയോഗം പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി എ.എന്‍. പങ്കജാക്ഷന്‍നായര്‍ (പ്രസി.), എസ്. മോഹനന്‍നായര്‍ (വൈസ് പ്രസി.), പി.പി. ബാലകൃഷ്ണന്‍ (സെക്ര.),ടി.സി. പ്രസാദ് (ജോ.സെക്ര), എ.എസ്. പ്രഭാകരന്‍നായര്‍ (ഖജാ.), സി.ജി. ദിനേശന്‍, രതീഷ് നമ്പ്യാര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved