Latest News :
Home » » സ്ത്രീകള്‍ക്കായി പുതിയ കോടതി തുടങ്ങും; മുഖ്യമന്ത്രി

സ്ത്രീകള്‍ക്കായി പുതിയ കോടതി തുടങ്ങും; മുഖ്യമന്ത്രി

Written By Unknown on 15 Feb 2014 | 12:27



സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കാന്‍ രണ്ട് കോടതികള്‍ കൂടി  തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോടുമാണ് കോടതികള്‍ തുടങ്ങുകയെന്നും മുഖ്യമന്ത്രി.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved