Latest News :
Home » » ഇറാഖില്‍ നിന്നും അമേരിക്കന്‍ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഒബാമ.

ഇറാഖില്‍ നിന്നും അമേരിക്കന്‍ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഒബാമ.

Written By Unknown on 26 Feb 2014 | 11:57

ഇറാഖില്‍ നിന്നും അമേരിക്കന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ. 2014 ന് ശേഷം ഒറ്റ അമേരിക്കന്‍ സൈനികന്‍ പോലും ഇറാക്കിലുണ്ടായിരിക്കില്ലെന്നും ഒബാമ ഇറാഖ് പ്രസിഡന്റ ഹമീദ് കര്‍സായിയെ അറിയിച്ചു. ഫോണിലൂടെയാണ് ഒബാമ ഇക്കാര്യത്തെക്കുറിച്ച് കര്‍സായിയുമായി സംസാരിച്ചതെന്നാണ് രിപ്പോര്‍ട്ട്. 2001 ലാണ് അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയത്. അന്നുമുതല്‍ ഇറാഖില്‍ അമേരിക്കയുടെ ശക്തമായ സൈനീക സാന്നിധ്യമുണ്ട്. അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനെതുടര്‍ന്നാണ് സേനാ പിന്‍മാറ്റത്തിന് ആലോചിച്ചുതുടങ്ങിയത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved