വിത്യസവും എന്നാല്‍ രസകരവുമായ 60 വയസ്സുകാരന്റെ ലക്ഷ്യവും അതിനായി അയാള്‍ ചെയ്തതും ഒന്നു വായിച്ചുനോക്കു... സൗജന്യമായി താമസവും ഭക്ഷണവുമാണ് 60 കാരന് വേണ്ടത്. ഇതിനായി കണ്ടെത്തിയ വഴി ജയിലില്‍ സ്ഥിര താമസമാക്കുക എന്നതാണ്..... ഇതിനായി അയാള്‍ ബസ്സ് കത്തിച്ചു. 60 വയസ്സുള്ള വാങ് എന്ന ചൈനീസ് പൗരനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ബസ്സ് കത്തിച്ച കുറ്റത്തിനാണ് വാങിനെ ബിജീംഗിലെ പ്രാദേശിക കോടതി നാല് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സ്വന്തമായി വീടില്ലാതെയും ഉറ്റവരില്ലാതെയുമുള്ള ജയിലിന് പുറത്തെ ജീവിതം മടുത്തുവെന്നും തനിക്ക് ജയിലിനുള്ളിലെ ജീവിതം മിസ്സ് ചെയ്യുന്നുണ്ടെന്നും വാങ് പറയുന്നു. ജയിലിലേക്ക് മടങ്ങി വരാനാണത്രേ വാങ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. മോഷണം ഉള്‍പ്പെടെ വിവിധ കേസുകളിലായി വാങിന് ഏഴ് തവണ ഇതിനകം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. മോഷണക്കുറ്റത്തിന് 14 വര്‍ഷം ലഭിച്ച തടവ് ശിക്ഷയായിരുന്നു ഇവയില്‍ ദൈര്‍ഘ്യമേറിയത്. ഫെന്‍ഗ്ടായ് ജില്ലയിലാണ് സംഭവം. സൗജന്യ താമസവും ഭക്ഷണവും ലഭിക്കാനാണ് വാങ് ബസ്സ് കത്തിച്ചതെന്ന് ചൈനീസ് ഡെയ്‌ലിയെ ഉദ്ദരിച് ബീജിംഗ് ടൈംസ് പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു.
Home »
News
» സൗജന്യ താമസവും ഭക്ഷണവും വേണം.... ജയിലില്‍ സ്ഥിര താമസമാക്കാനായി 60 കാരന്‍ ബസ് കത്തിച്ചു.
സൗജന്യ താമസവും ഭക്ഷണവും വേണം.... ജയിലില്‍ സ്ഥിര താമസമാക്കാനായി 60 കാരന്‍ ബസ് കത്തിച്ചു.
Written By Unknown on 14 Feb 2014 | 12:19

Labels:
News