Latest News :
Home » » പാര്‍ലമെന്റിന് മുമ്പില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു..

പാര്‍ലമെന്റിന് മുമ്പില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു..

Written By Unknown on 21 Feb 2014 | 15:49

പാര്‍ലമെന്റിന് മുമ്പില്‍ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടു കുട്ടികളുമായി എത്തിയാണ് യുവാവിന്റെ ആത്മഹത്യ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. ആത്മഹത്യ ശ്രമത്തിന്റെ കാരണം അറിവായിട്ടില്ല. ഇയാളുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved