നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ . സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാവിലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തു.
കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം : നിലമ്പൂരില്‍ നാളെ ഹര്‍ത്താല്‍ .
Written By Unknown on 11 Feb 2014 | 14:43

Labels:
News