Latest News :
Home » » ജനപ്രതിനിധികള്‍ക്ക് സഭയ്ക്കുള്ളില്‍ പ്രത്യേക അവകാശം ; സുപ്രീം കോടതി.

ജനപ്രതിനിധികള്‍ക്ക് സഭയ്ക്കുള്ളില്‍ പ്രത്യേക അവകാശം ; സുപ്രീം കോടതി.

Written By Unknown on 25 Feb 2014 | 12:49

ജനപ്രതിനിധികള്‍ക്ക് സഭയ്ക്കുള്ളില്‍ മാത്രം പ്രത്യേക അവകാശങ്ങളെന്ന് സുപ്രീംകോടതി. അതേസമയം സഭയ്ക്ക് പുറത്ത്  പരിരക്ഷയുണ്ടാകില്ലെന്നും സുപ്രീം കോടതി. സഭാനടപടികള്‍ സുഗമമായി നടക്കുന്നതിനാണ് പ്രത്യേക അവകാശം നല്‍കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതോടൊപ്പം സഭയ്ക്ക് പുറത്ത് സാധാരണ പൗരന്മാരെന്ന പരിഗണനമാത്രമേ ജനപ്രതിനിധികള്‍ക്ക് ഉണ്ടാവുകയുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മധ്യപ്രദേശ് ലോകായുക്ത  നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved