Latest News :
Home » » സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാം ; പി ജയരാജന്‍ .

സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാം ; പി ജയരാജന്‍ .

Written By Unknown on 19 Feb 2014 | 14:09


സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് പി ജയരാജന്‍. പോപ്പുലര്‍ ഫ്രണ്ട് വിട്ട് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്ക് കണ്ണാടിപറമ്പില്‍ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു പി ജയരാജന്‍ സിപിഎമ്മിലേക്ക് വന്നാല്‍ അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോകാന്‍ കഴിയില്ലെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved