തൊടുപുഴ: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 44ാമത് ചരമവാര്‍ഷികം ചൊവ്വാഴ്ച തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ആചരിക്കും. എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസംവെടിഞ്ഞ 11.45 വരെ ഉപവാസവും ഭക്തിഗാനാലാപനവും രാമായണപാരായണവും പുഷ്പാര്‍ച്ചനയും നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റി രൂപംനല്‍കിയ വേളയില്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍െന്നടുത്ത പ്രതിജ്ഞ ആചാര്യസ്മരണയോടെ ചൊല്ലി ചടങ്ങുകള്‍ അവസാനിക്കും.
Home »
Karayogam
,
Slider
» മന്നം ചരമവാര്‍ഷികം തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ഇന്ന് ആചരിക്കും
മന്നം ചരമവാര്‍ഷികം തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ഇന്ന് ആചരിക്കും
Written By Nair News Online on 25 Feb 2014 | 10:56