Latest News :
Home » » സുല്‍ത്താന്‍ബത്തേരി എന്‍ .എസ് .എസ് . പൊതുയോഗം ഉദ്ഘാടനം ചെയ്തു.

സുല്‍ത്താന്‍ബത്തേരി എന്‍ .എസ് .എസ് . പൊതുയോഗം ഉദ്ഘാടനം ചെയ്തു.

Written By Nair News Online on 13 Feb 2014 | 13:24





സുല്‍ത്താന്‍ബത്തേരി: എന്‍.എസ്.എസ്. താലൂക്ക് കരയോഗം ഭാരവാഹികളുടെ യോഗം ചെയര്‍മാന്‍ പി.സി. ജയരാജ് ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ്. രജതജൂബിലി മന്ദിരനിര്‍മാണക്കമ്മിറ്റി രൂപവത്കരിച്ചു. ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍, സി.മുരളീധരന്‍, കെ.ജയപ്രകാശ്, എം.ജി. പത്മനാഭന്‍, എന്‍.ആര്‍. രാമകൃഷ്ണപിള്ള, പി.കെ. മാധവന്‍, ഇന്ദിര സുകുമാരന്‍, അനീഷദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: നാരായണന്‍നമ്പ്യാര്‍ (ചെയ.), കേശവന്‍ നായര്‍ (കണ്‍.), കെ.ജി. ഗോപിനാഥന്‍ (ജോ. കണ്‍.), പി.സി. ചന്ദ്രബാബു (ട്രഷ.).
Share this article :
 
Copyright © 2014. Nair News Online - All Rights Reserved