Latest News :
Home » » പെരുമ്പിലാവ് കടവല്ലൂര്‍ എന്‍ എസ് .എസ്. കുടുംബസംഗമം നടത്തി

പെരുമ്പിലാവ് കടവല്ലൂര്‍ എന്‍ എസ് .എസ്. കുടുംബസംഗമം നടത്തി

Written By Nair News Online on 19 Feb 2014 | 13:23





പെരുമ്പിലാവ്: കടവല്ലൂര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം നടത്തി. തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഋഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍. മോഹന്‍ദാസ് അധ്യക്ഷനായി. യോഗത്തില്‍ മുതിര്‍ന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. കൃഷ്ണകുമാര്‍, ബലരാമന്‍നായര്‍, കൃഷ്ണന്‍കുട്ടി മേനോന്‍, ആനന്ദ്, കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved