കൊട്ടാരക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ഉടമസ്ഥതയിലുള്ള വിലങ്ങറ നെടുമണ്‍കാവ് ധര്‍മശാസ്താ-ഹനുമാന്‍സ്വാമിക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെ ആധാരശിലാസ്ഥാപനം നടത്തി. തന്ത്രി ജാതവേദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍.രാജേന്ദ്രന്‍ പിള്ള ശിലാസ്ഥാപനം നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍, കമ്മിറ്റി അംഗങ്ങളായ പി.ആര്‍.സുധാകരന്‍ നായര്‍, ആര്‍.പുരുഷോത്തമന്‍ ഉണ്ണിത്താന്‍, പി.തങ്കപ്പന്‍ പിള്ള, ഡോ. ആര്‍.സന്തോഷ് ഉണ്ണിത്താന്‍, സതീഷ്ചന്ദ്രന്‍, അജയകുമാര്‍, ആര്‍.രാജശേഖരന്‍ പിള്ള, ശ്രീകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ബി.ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Home »
News
» കൊട്ടാരക്കര താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ ഉടമസ്ഥതയിലുള്ള വിലങ്ങറ നെടുമണ്‍കാവ് ധര്‍മശാസ്താ-ഹനുമാന്‍സ്വാമിക്ഷേത്രത്തില്‍ ശിലാസ്ഥാപനം നടത്തി
കൊട്ടാരക്കര താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെ ഉടമസ്ഥതയിലുള്ള വിലങ്ങറ നെടുമണ്‍കാവ് ധര്‍മശാസ്താ-ഹനുമാന്‍സ്വാമിക്ഷേത്രത്തില്‍ ശിലാസ്ഥാപനം നടത്തി
Written By Nair News Online on 13 Feb 2014 | 11:50
Labels:
News