Latest News :
Home » » ഗുരുവായൂര്‍ മമ്മിയൂര്‍ എന്‍. എസ് .എസ്. കരയോഗം എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഗുരുവായൂര്‍ മമ്മിയൂര്‍ എന്‍. എസ് .എസ്. കരയോഗം എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Written By Nair News Online on 17 Feb 2014 | 14:54





ഗുരുവായൂര്‍: മമ്മിയൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് സെല്‍, ആധ്യാത്മികപഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് ആര്‍.കെ. ജയരാജ് നിര്‍വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതന്‍കുട്ടി ആധ്യാത്മിക കേന്ദ്രത്തിന്‍േറയും ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. ആര്‍.കെ. ജയരാജിന് കരയോഗം സെക്രട്ടറി ജ്യോതി ശങ്കര്‍ കൂടത്തിങ്കല്‍ ഉപഹാരം സമ്മാനിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍, പി.എ. അശോക്കുമാര്‍, രേണുക ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved