Latest News :
Home » » എന്‍. എസ്. എസ്. ഇളമാട് മേഖലാ സമ്മേളനം

എന്‍. എസ്. എസ്. ഇളമാട് മേഖലാ സമ്മേളനം

Written By Nair News Online on 11 Feb 2014 | 11:39




ചടയമംഗലം: എന്‍.എസ്.എസ്. ഇളമാട് മേഖലാ സമ്മേളനം 15ന് വൈകിട്ട് 2 മുതല്‍ ഇളമാട് ഗംഗാ ഓഡിറ്റോറിയത്തില്‍ ചേരും. വെളിനല്ലൂര്‍ മേഖലാ സമ്മേളനം 23ന് രാവിലെ 10 മുതല്‍ ഓയൂര്‍ എന്‍.വി.പി. ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved