തെങ്ങമം:തെങ്ങമം 892-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍പരീശീലന കേന്ദ്രം c എന്‍.എസ്.എസ്. എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.സുകുമാരന്‍ നായര്‍ , ആര്‍.മുരളി മോഹന്‍, സുധാ കുറുപ്പ്, ഡോ.ജി.ഗിരിജാദേവി, വി.ശ്രീജ, അജിത്കുമാര്‍ ബി.പിള്ള, കെ.ചന്ദ്രനുണ്ണിത്താന്‍, എന്‍. സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ സമാജം പ്രസിഡന്റ് ടി.രമേശ്വരിയമ്മ സ്വാഗതവും സെക്രട്ടറി പി.സുമതിയമ്മ നന്ദിയും പറഞ്ഞു.
Home »
Karayogam
» തെങ്ങമം 892-ാം നമ്പര്‍ എന്‍ .എസ് .എസ് . വനിതാസമാജ തയ്യല്‍പരിശീലന കേന്ദ്രം ആരംഭിച്ചു
തെങ്ങമം 892-ാം നമ്പര്‍ എന്‍ .എസ് .എസ് . വനിതാസമാജ തയ്യല്‍പരിശീലന കേന്ദ്രം ആരംഭിച്ചു
Written By Nair News Online on 17 Feb 2014 | 11:09

Labels:
Karayogam