Latest News :
Home » » കറ്റാനം 20-ാം നമ്പര്‍ എന്‍ .എസ് .എസ്. കരയോഗം അധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നാളെ നടക്കും

കറ്റാനം 20-ാം നമ്പര്‍ എന്‍ .എസ് .എസ്. കരയോഗം അധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നാളെ നടക്കും

Written By Nair News Online on 15 Feb 2014 | 11:24




കറ്റാനം: കറ്റാനം 20-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം അധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനവും പൊതുയോഗവും ഞായറാഴ്ച രാവിലെ 10ന് നടക്കും. കരയോഗം പ്രസിഡന്റ് എന്‍. തങ്കപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved