Latest News :
Home » » TNSS കോടമ്പക്കം കരയോഗം വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 2ന്.

TNSS കോടമ്പക്കം കരയോഗം വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 2ന്.

Written By Nair News Online on 26 Jan 2014 | 16:42



ചെന്നൈ : TNSS കോടമ്പക്കം കരയോഗം വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 2 തിയ്യതി  ഞാറാഴ്യ്ച്ച വൈകിട്ട് 5.30ന് സെക്രട്ടറി R.K പിള്ളൈ അവര്‍കളുടെ വസതിയില്‍ വച്ച് നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു.  ഒഴിവുള്ള തസ്തികകളിലേക്ക് ഉള്ള തിരെഞ്ഞെടുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട്‌ എന്നിവയാണ് അജണ്ട. എല്ലാ അംഗങ്ങളും എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 
Share this article :
 
Copyright © 2014. Nair News Online - All Rights Reserved