ഇന്നത്തെ (29-1-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
തീയതി: 29-1-2014 (1189 മകരം 16 )
നക്ഷത്രം: പൂരാടം (സന്ധ്യയ്ക്ക് 7.30.23 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രാടം
കൂറ് (രാശി): ധനു
രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ആഴ്ച: ബുധന്‍
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ത്രയോദശി (രാവിലെ 10.49.44 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതുര്‍ദശി)
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 30 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 12.36 മുതല്‍ 2.03 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
പൂരാടം: ചില പ്രധാന വിവരങ്ങള്‍:
-----------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അപസ്സ്
നക്ഷത്രദേവതാമന്ത്രം: "ഓം അദ്രഭ്യോ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: വഞ്ഞി
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
By: https://www.facebook.com/anilvelichappadan
VISIT: http://www.utharaastrology.com/