Latest News :
Home » » 101 യുവതീ യുവാക്കള്‍ക്ക് സൌജന്യ പരിശീലനം.

101 യുവതീ യുവാക്കള്‍ക്ക് സൌജന്യ പരിശീലനം.

Written By Nair News Online on 22 Jan 2014 | 22:41



പന്തളം എന്‍.എസ്.എസ് യൂണിയന്റെയും ഹ്യൂമന്‍ റിസോഴ്സസ് സെന്ററിന്റെയും നേതൃത്വത്തില്‍ 101 യുവതീ യുവാക്കള്‍ക്ക് വിവിധ സാങ്കേതിക കോഴ്സുകളുടെ സൌജന്യ പരിശീലനം നല്‍കുന്നു. പഠന പദ്ധതിയുടെ ഉദ്ഘാടനം എച്ച്.ആര്‍ സെക്രട്ടറി ശ്രീ കെ.ആര്‍ രാജന്‍ നിര്‍വഹിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved