പാക്കിസ്ഥാനില്‍ ഭീകരര്‍ക്കു നേരെ സൈനീകാക്രമണം. ഭീകരര്‍ക്കു നേരെ സൈനീക നടപടിക്ക് നവാസ് ഷെരീഫിന്റെ അനുമതി ലഭിച്ചതോടെയാണ് പാക്കിസ്ഥാന്‍ ഭീകരര്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 40 ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലാണ് പാക്ക് മിലിട്ടറി വ്യോമാക്രമണം നടത്തിയത്. ഏറെക്കാലത്തെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നവാസ് ഷെരീഫ് സൈനീക നടപടിക്ക് അനുമതി നല്‍കിയത്. സര്‍ക്കറുമായി ചര്‍ച്ചയക്ക് നിരവധി തവണ വിളിച്ചെങ്കിലും ഭീകര സംഘടനകള്‍ പാക്കിസ്ഥാനു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശക്തമായി തിരിച്ചടിക്കാന്‍ നവാസ് ഷെരീഫ് അനുമതി നല്‍കിയത്.
പാക്ക് ഭീകരര്‍ക്കു നേരെ സൈനീകാക്രമണം... 40 പേര്‍ കൊല്ലപ്പെട്ടു.
Written By Unknown on 21 Feb 2014 | 13:19

Labels:
abroad